App Logo

No.1 PSC Learning App

1M+ Downloads
പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ?

Aസുലേഖ

Bസേവന

Cസുഗമ

Dസഞ്ജയ

Answer:

C. സുഗമ

Read Explanation:

ഇ ഗവേര്ണൻസുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകൾ

  • സുലേഖ -പദ്ധതികളുടെ രൂപീകരണം ,അംഗീകാരം, നിർവഹണം ,പുരോഗതി എന്നിവ രേഖപ്പെടുത്തുവാൻ ഉള്ള സോഫ്റ്റ്‌വെയർ

  • സേവന സിവിൽ രജിസ്ട്രേഷൻ -ജനനം മരണം വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ അതിന്റെ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സേവന- പെൻഷൻ നൽകുന്നതിന് സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സുഗമ -പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സഞ്ചിത -നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏകീകരണത്തിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സഞ്ചയ- റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ (eg -വസ്തുനികുതി, കെട്ടിടനികുതി )


Related Questions:

An Expert System is primarily designed to:
The Section of the Indian IT Act, 2000 that confers legal recognition to electronic records.
⁠The National Scholarship Portal (NSP) is an example of:
Ministry of Electronics and Information Technology was formed in the year ----.
Who has been has been conferred the power to make rules in respect of Digital Signature, interalia, the type, manner, format in which digital signature is to be affixed and procedure of the way in which the digital signature is to be processed ?