App Logo

No.1 PSC Learning App

1M+ Downloads
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ?

Aപിഡബ്ല്യുഡി ഫോർ യു

Bനേരറിയാൻ പിഡബ്ല്യുഡി

Cതൊട്ടറിയാൻ പിഡബ്ല്യുഡി

Dപിഡബ്ല്യുഡി അറിയാൻ

Answer:

C. തൊട്ടറിയാൻ പിഡബ്ല്യുഡി

Read Explanation:

മരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ എവിടെ നിന്നും ഇപ്പോൾ പൊതു ജനത്തിന് അറിയാൻ കഴിയും.


Related Questions:

കയർ കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാബലി എന്ന "ബെസ്റ്റ് ഓഫ് ഇന്ത്യ" റെക്കോർഡ് നേടിയ മഹാബലി രൂപം സ്ഥാപിച്ചത് കേരളത്തിൽ എവിടെയാണ് ?
2021 മുതൽ ദാക്ഷായണി വേലായുധന്റെ പേരിൽ പുരസ്‌കാരം നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. ഇവർ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
2019-ലെ മിസ് കേരള പട്ടം നേടിയതാര് ?
2024 നവംബറിൽ മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി ?
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?