App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?

Aസെക്ഷൻ 44

Bസെക്ഷൻ 43

Cസെക്ഷൻ 42

Dസെക്ഷൻ 45

Answer:

C. സെക്ഷൻ 42

Read Explanation:

സെക്ഷൻ 42

  • പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം എപ്പോൾ പ്രസക്തമാകുന്നു ?

  • ഏതെങ്കിലും പൊതുവായ ആചാരത്തിന്റെയോ, അവകാശത്തിന്റെയോ അസ്തിത്വത്തെക്കുറിച്ച് കോടതിക്ക് ഒരു അഭിപ്രായം രൂപീകരിക്കേണ്ടി വരുമ്പോൾ, അങ്ങനെയുള്ള ആചാരമോ അവകാശമോ ഉണ്ടായിരുന്നെങ്കിൽ അതിന്റെ അസ്തിത്വത്തെക്കുറിച്ച് അറിയാനിടയുള്ള വ്യക്തികളുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്


Related Questions:

അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
മരിച്ചവരുടെ പ്രസ്താവനകൾ പ്രസക്തമായ തെളിവായി പരിഗണിക്കുന്ന BSA-ലെ വകുപ് ഏതാണ്?
താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?
ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?