പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :Aമക്തി തങ്ങൾBവിടി ഭട്ടതിരിപ്പാട്Cകെ കേളപ്പൻDമമ്പുറം തങ്ങൾAnswer: B. വിടി ഭട്ടതിരിപ്പാട് Read Explanation: വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം - നമ്പൂതിരിവി.ടി ഭട്ടത്തിരിപ്പാട് നയിച്ച 'യോഗക്ഷേമസഭ' യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള മുഖ്യമന്ത്രി - ഇ.എം.എസ് Read more in App