അയ്യത്താൻ ഗോപാലൻ ആലപ്പുഴയിൽ ബ്രഹ്മസമാജ ശാഖ ആരംഭിച്ച വർഷം ഏതാണ് ?A1920B1922C1923D1924Answer: D. 1924 Read Explanation: രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ കോഴിക്കോടിൽ 1898ലാണ് കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിതമായത് 1924ൽ ആലപ്പുഴയിലും ഒരു ശാഖ സ്ഥാപിതമായി ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്ത വ്യക്തിയും അയ്യത്താൻ ഗോപാലനാണ് കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് - രവീന്ദ്ര നാഥാ ടാഗോർ Read more in App