പൊയറ്റിക്സ് എന്ന വിഖ്യാത കൃതിയുടെ കർത്താവാര്?Aദാന്തേBഅരിസ്റ്റോട്ടിൽCക്രോച്ചേDപ്ലേറ്റോAnswer: B. അരിസ്റ്റോട്ടിൽ Read Explanation: കവിതയ്ക്കെതിരെ പ്ലേറ്റോ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് പോയറ്റിക്സ്▪️ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള തത്വജ്ഞാനപരമായ ചർച്ചയാണ് ഇതിൽ▪️ മിമസിസ് (അനുകരണം) അടിസ്ഥാനപരമായ ഒരു മാനുഷിക വാസനയാണെന്ന് അരിസ്റ്റോട്ടിൽ വാദക്കുന്നു.▪️പോയറ്റിക്സിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ദുരന്തനാടക ചർച്ചയ്ക്കാണ്. Read more in App