'വാക്യം രസാത്മകം കാവ്യം' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?Aദണ്ഡിBആനന്ദവർധൻCവിശ്വനാഥൻDവാമനൻAnswer: C. വിശ്വനാഥൻ Read Explanation: ശബ്ദാർഥൗ സഹിതൗ കാവ്യം - ഭാമഹൻ ശരീരം താവദിഷ്ടാർഥവ്യച്ഛിന്നാപദാവലി-ദണ്ഡിവിശിഷ്ടാ പദരചനാ രീതി- വാമനൻ Read more in App