പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?Aസെക്ഷൻ 41Bസെക്ഷൻ 42Cസെക്ഷൻ 43Dസെക്ഷൻ 44Answer: A. സെക്ഷൻ 41 Read Explanation: പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് സെക്ഷൻ 41 ആണ് .Read more in App