App Logo

No.1 PSC Learning App

1M+ Downloads
പോക്സോ ആക്ട് സെക്ഷൻ 16 സൂചിപ്പിക്കുന്നത് എന്താണ്

Aലൈംഗിക പീഡനത്തെ നിർവചിക്കുന്നു

Bകുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നു

Cഗൗരവതര പ്രവേശിത ലൈംഗികാതിക മത്തിനുള്ള ശിക്ഷ

Dലൈംഗികാതിക്രമ ക്കുറിച്ച്

Answer:

B. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നു

Read Explanation:

ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന വ്യക്തി എന്നത്

  • ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നയാൾ.

  •  

    ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒന്നോ അതിലധികമോ ആളുകളുടെ കൂടെ ഗൂഢാലോചനയിൽ ഏർപ്പെടുകയും ആ ഗൂഢാലോചനയെ തുടർന്ന് ആ കുറ്റ കൃത്യം ചെയ്യുന്നതിനായി ഏതെങ്കിലും കൃത്യം ചെയ്യുന്നതോ നിയമവിരുദ്ധമായ കൃത്യവിലോപം ചെയ്യുന്നതോ ആയ ആൾ.

  •  

    ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി, ഏതെങ്കിലും പ്രവൃത്തിയിലൂടെയോ, നിയമവിരുദ്ധമായ കൃത്യവിലോപത്തി ലൂടെയോ മനഃപൂർവ്വം സഹായിക്കു ന്നതോ ആയ ആൾ.

  •  

    ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്ത‌താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാഹിച്ചു എന്നു പറയാം.


Related Questions:

ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കള്ളിന്റെ അളവ് എത്രയാണ് ?
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?
സിഗററ്റുകളുടെയോ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങളുടെയോ പാക്കറ്റിലെ നിർദിഷ്ട മുന്നറിയിപ്പ് എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?