App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിന്റെ ഉദ്ദേശം ?

Aവനിതകൾക്കെതിരെയുള്ള അക്രമം തടയൽ

Bകുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ

Cബുദ്ധിമാന്ദ്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ

Dഅംഗവൈകല്യമുള്ളവർക്ക് എതിരെയുള്ള അക്രമം തടയൽ

Answer:

B. കുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ


Related Questions:

The ministers of the state government are administered the oath of office by
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്
  2. നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്)
  3. കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ തീർപ്പാക്കേണ്ട സമയ പരിധി നിഷ്‌കർഷിച്ചിട്ടില്ല.
  4. മൂന്നാം കക്ഷിക്ക് മറുപടി നൽകാനുള്ള സമയപരിധി - 10 ദിവസം

    സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?

    1. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുവാനായി ഉണ്ടാക്കുന്ന കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
    2. നിയമം അനുശാസിക്കുന്ന വിധത്തിൽ ഭാര്യയ്ക്ക് സ്വന്തം അവകാശമെന്ന നിലയ്ക്ക് കിട്ടേണ്ടതായ സ്വത്ത് കൈവശം ലഭിക്കുന്നതിന് മുൻപ് മരണപ്പെടുകയാണെങ്കിൽ അവരുടെ നിയമപരമായ പിൻതുടർച്ചാവകാശികൾക്ക് സ്വത്തിന്മേൽ അവകാശം ഉണ്ടായിരിക്കുന്നതാണ്.
      അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുന്നതിനുള്ള ശിക്ഷ: