Challenger App

No.1 PSC Learning App

1M+ Downloads
മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ ഏത് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു ?

Aഹൈഡൽബർഗ് സർവ്വകലാശാല

Bലീപ്സിഗ് സർവ്വകലാശാല

Cപാദുവ സർവ്വകലാശാല

Dവിറ്റൻ ബർഗ് സർവ്വകലാശാല

Answer:

D. വിറ്റൻ ബർഗ് സർവ്വകലാശാല

Read Explanation:

മാർട്ടിൻ ലൂഥർ

Martin-Luther-PNG-Image.jpg
  • മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.

  • 95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ലൂഥറിന്റെ അനുയായികൾ പ്രൊട്ടസ്റ്റന്റുകൾ എന്നറിയപ്പെട്ടു.


Related Questions:

കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
ഫ്യൂഡലിസത്തിൽ ഭൂമിയുടെ കൈവശക്കാരൻ അറിയപ്പെട്ടിരുന്ന പേര് ?
ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ അറിയപ്പെട്ട മറ്റൊരു പേര് ?
പിയാത്തെ എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത് ?
ഫ്രാൻസിൽ ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?