App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി

A21 വയസ് മുതൽ 60 വയസു വരെ

B18 വയസ് മുതൽ 60 വയസു വരെ

C21 വയസ് മുതൽ 55 വയസു വരെ

D18 വയസ് മുതൽ 55 വയസു വരെ

Answer:

B. 18 വയസ് മുതൽ 60 വയസു വരെ

Read Explanation:

  • പോലീസ് ആക്ട് വകുപ്പ് 17 പ്രകാരം പോലീസ് കമ്മീഷണർക്ക് എപ്പോൾ വേണമെങ്കിലും രേഖാമൂലമുള്ള ഉത്തരവിലൂടെ യോഗ്യനെന്ന് താൻ കരുതുന്ന പതിനെട്ട് വയസ്സിൽ കുറയാത്ത ശരീരപ്രാപ്തിയുള്ള ഏതൊരു പുരുഷനെയും പ്രത്യേക പോലീസ് ഓഫീസറായി നിയമിക്കാം

Related Questions:

2005 ലെ ഗാർഹിക പീഡന നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുമാരുടെ ചുമതലയിൽ പെടാത്തത് ഏത് ?
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?