Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് ,ജയിൽ പരിഷ്കരണ നടപടികൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ?

Aജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

Bജസ്റ്റിസ് സി ടി രവികുമാർ

Cജസ്റ്റിസ് കമാൽ പാഷ

Dഇവരാരുമല്ല

Answer:

A. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

Read Explanation:

ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരാണ് പോലീസ് ,ജയിൽ പരിഷ്കരണ നടപടികൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റത്.


Related Questions:

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?
ഫോര്‍ബ്‌സ് പട്ടിക പ്രകാരം കേരളത്തില ഏറ്റവും ധനികനായ വ്യക്തി ആരാണ് ?
ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?