Challenger App

No.1 PSC Learning App

1M+ Downloads

പോളിമറുകളിൽ മോണോമറുകളെ ബന്ധിപ്പിച്ചു നിർത്തുന്ന ചില ബലങ്ങൾ ഏവ ?

  1. വാണ്ടർവാൾ ബലങ്ങൾ
  2. ഹൈഡ്രജൻ ബന്ധനം
  3. ന്യൂക്ലിയർ ബന്ധനം

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഒന്നും രണ്ടും

    Dഎല്ലാം

    Answer:

    C. ഒന്നും രണ്ടും

    Read Explanation:

    പോളിമറുകളിൽ മോണോമറുകളെ ബന്ധിപ്പിച്ചു നിർത്തുന്ന ചില ബലങ്ങൾ:

    1. വാണ്ടർവാൾ ബലങ്ങൾ

    2. ഹൈഡ്രജൻ ബന്ധനം


    Related Questions:

    ഗ്രിഗ്നർഡ് റിയേജൻഡുമായുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി സെക്കന്ററി ആൽക്കഹോൾ നൽകുന്ന സംയുക്തം ഏതാണ്?
    നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്
    What is known as white tar?
    താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്നു ഉദാഹരണം കണ്ടെത്തുക
    Which of the following has the lowest iodine number?