App Logo

No.1 PSC Learning App

1M+ Downloads
നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്

Aതെർമോസെറ്റിങ് പ്ലാസ്റ്റിക്

Bതെർമോ പ്ലാസ്റ്റിക്

Cപോളിത്തീൻ

Dഇതൊന്നുമല്ല

Answer:

A. തെർമോസെറ്റിങ് പ്ലാസ്റ്റിക്

Read Explanation:

  • നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ് തെർമോസെറ്റിങ് പ്ലാസ്റ്റിക്
  • ചൂടാക്കുമ്പോൾ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ് തെർമോപ്ലാസ്റ്റിക്. ഇവ ആവശ്യാനുസരണം വീണ്ടും ചൂടാക്കി മൃദുവാക്കാവുന്നതാണ്.
  • ഏറ്റവും സാധാരണയായി ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ആണ് പോളിത്തീൻ . ഇത് ഒരു പോളിമർ ആണ്. ഇത് പ്രധാനമായും പാക്കേജിംഗിനായി ഉപയോഗിക്കുന്നു

Related Questions:

Which of the following element is found in all organic compounds?
DNA തന്മാത്രയിലെ ഷുഗർ __________________________________________
ഡൈപ്രീൻ എന്നും അറിയപ്പെടുന്ന കൃത്രിമ റബ്ബർ ഏത് ?
വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം ഏത് ?
പ്രമേഹരോഗികൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന കൃത്രിമ പഞ്ചസാര ഏത് ?