"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?Aജവാഹർലാൽ നെഹ്‌റുBലാൽ ബഹദൂർ ശാസ്ത്രിCദാദാഭായ് നവറോജിDഅംബേദ്‌കർAnswer: C. ദാദാഭായ് നവറോജി Read Explanation: ദാദാഭായ് നവറോജി ജനനം - 1825 സെപ്തംബർ 4 (മുംബൈ ) ഇന്ത്യയുടെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ' എന്ന പുസ്തകം രചിച്ചു മസ്തിഷ്ക ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനം - ഗ്യാൻ പ്രസാരക് മണ്ഡലി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ ആരംഭിച്ച പത്രങ്ങൾ - വോയ്സ് ഓഫ് ഇന്ത്യ , റാസ്ത് ഗോഫ്താർ ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയ വ്യക്തി ഇന്ത്യൻ ഇക്കണോമിക്സിന്റെയും പൊളിറ്റിക്സിന്റെയും പിതാവ് Read more in App