1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?
- ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം
- ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി
- തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം
- ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വിറ്റഴിക്കൽ
Aഎല്ലാം തെറ്റ്
Bi മാത്രം തെറ്റ്
Cii മാത്രം തെറ്റ്
Dii, iv തെറ്റ്