App Logo

No.1 PSC Learning App

1M+ Downloads
പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?

Aവൻകുടൽ

Bആമാശയം

Cലിവർ

Dചെറുകുടൽ

Answer:

B. ആമാശയം

Read Explanation:

പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് -ആമാശയത്തിൽ


Related Questions:

മനുഷ്യന്റെ ശ്വാസകോശങ്ങൾ സ്ഥിതിചെയ്യുന്ന നെഞ്ചിനകത്തെ അറയാണ് ----
രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീരത്തിന്റെ ഭാഗമായി മാറുന്നു. ഇതാണ് ----
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം
പോഷണത്തിന്റെ മൂന്നാംഘട്ടം
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----