App Logo

No.1 PSC Learning App

1M+ Downloads
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----

Aഉച്ഛ്വാസം

Bനിശ്വാസം

Cശ്വസനം

Dശ്വസനം

Answer:

A. ഉച്ഛ്വാസം

Read Explanation:

ഉച്ഛ്വാസവും നിശ്വാസവും വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation). ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation).


Related Questions:

ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന -------ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന --------ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
ചിലന്തിയുടെ ശ്വസനാവയവം?