Challenger App

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് സ്ക്യൂനത ഉള്ള വിതരണത്തിൽ കൂടുതാൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത്:

Aഇടത് വാൽഭാഗം

Bവലത് വാൽഭാഗം

Cനടുവിൽ

Dഇവയൊന്നുമല്ല

Answer:

B. വലത് വാൽഭാഗം

Read Explanation:

പോസിറ്റീവ് സ്ക്യൂനത ഉള്ള വിതരണത്തിൽ കൂടുതാൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത് വലത് വാൽ ഭാഗത്താണ്.


Related Questions:

മധ്യാങ്കം ഏതു തരാം മാനമാണ് ?
തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :
What is the median of 4, 2, 7, 3, 10, 9, 13?
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ
ഒരു പകിട കറക്കുമ്പോൾ 5 നേക്കാൾ വലിയ ആഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിന് ഉദാഹരണമാണ്?