Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരിൽ നിന്ന് ഗോവ പിടിച്ചടക്കാൻ വേണ്ടി ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ പേര് ?

Aഓപ്പറേഷൻ വിജയ്

Bഓപ്പറേഷൻ ബ്ലൂസ്റ്റാർ

Cഓപ്പറേഷൻ വജ്ര

Dഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

Answer:

A. ഓപ്പറേഷൻ വിജയ്

Read Explanation:

ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ് ഓപ്പറേഷൻ വിജയ്.കര, നാവിക, വായുസേനകളെല്ലാം പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി. ഈ ആക്രമണത്തിൽ ആകെ 22 ഇന്ത്യക്കാരും 30 പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു.


Related Questions:

In which country was Bahadur Shah II exiled by the British after the end of war of independence?
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം ഏത്?
Who was the first satyagrahi for Gandhi's Individual Satyagraha Movement in 1940?
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?