Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?

Aഉണ്ണിച്ചിരുതേവീചരിതം

Bഉണ്ണുനീലിസന്ദേശം

Cചന്ദ്രോത്സവം

Dഉണ്ണിയാടീചരിതം

Answer:

C. ചന്ദ്രോത്സവം

Read Explanation:

  • ചന്ദ്രോത്സവം ആദ്യം പ്രസിദ്ധീകരിച്ച മാസിക കവനോദയം

  • 'യുവജനമുതകെന്നും പൊൻമണിത്തണ്ടുമേറി' എന്ന് ആക്ഷേപഹാസ്യമുള്ള പ്രാചീന മണിപ്രവാളകൃതിയാണ് ചന്ദ്രോത്സവം

  • ചന്ദ്രോത്സവത്തെ ഉപഹാസകാവ്യമെന്ന് വിശേഷിപ്പിച്ചത് - ഇളംകുളം

  • ചന്ദ്രോത്സവത്തിൽ പരാമർശിക്കപ്പെടുന്ന രാജാവ് മണക്കുളത്ത് രാജാവ്


Related Questions:

പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
ഭാഗവതം ദശമം എഴുതിയത്
താഴെ പറയുന്നവയിൽ ദേശമംഗലം രാമകൃഷ്‌ണന്റെ കാവ്യസമാഹാരങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ് ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?