App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത് ?

Aബോംജീസസ് പള്ളി

Bസെൻ്റ് ഫ്രാൻസിസ് പള്ളി

Cസെൻ്റ് ജോർജ്ജ് പള്ളി

Dലൂർദ്‌സ് ഫോറൈൻ പള്ളി

Answer:

B. സെൻ്റ് ഫ്രാൻസിസ് പള്ളി

Read Explanation:

  • പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യ ശൈലി : ഗോഥിക് ശൈലി

  • ഇന്ത്യയിൽ ഗോഥിക് ശൈലിയിൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളികൾ : സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി), ബോം ജീസസ് പള്ളി (ഗോവ)

  • കേരളത്തിൽ ഗോഥിക് ശൈലിയിൽ പോർച്ചുഗീസുകാർ പണി കഴിപ്പിച്ച പള്ളി : സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)

  • പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി : സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)


Related Questions:

Who established the First Printing Press in Kerala ?
"നീലജലനയം" (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?
The Kunjali Marakkar museum is at :
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിൻ കീഴിലുണ്ടായിരുന്ന പ്രദേശം