പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?
A1512
B1513
C1518
D1517
Answer:
B. 1513
Read Explanation:
കോഴിക്കോട്ടെ പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമാണ് 1513-ൽ നിർമ്മിച്ച ദേവമാതാ കത്തിഡ്രൽ
കടൽ പാലങ്ങൾ നൂറ്റാണ്ടുകളായി വിവിധ വിദേശ രാജ്യങ്ങളുമായി കോഴിക്കോടിനുണ്ടായിരുന്ന വ്യാപാരബന്ധത്തിന് തെളിവാണ്