പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?Aപ്രമാനംBപ്രമനംCപ്രാമാണംDപ്രമാണംAnswer: D. പ്രമാണം Read Explanation: ചേർത്തെഴുത്ത് പ്ര + മാനം - പ്രമാണംപാഠ്യ + ഇതര - പാഠ്യേതര തിരു +പാദം - തൃപ്പാദം അതി + ആപത്ത് - അത്യാപത്ത് Read more in App