App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു മാധ്യമത്തി ൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രകാശത്തിൻ്റെ പ്രതിഭാസം ?

Aപ്രകീർണനം

Bപ്രതിപതനം

Cഅപവർത്തനം

Dവിസരണം

Answer:

C. അപവർത്തനം

Read Explanation:

  • സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങളിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം.

  • ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നാൻ കാരണമായ പ്രതിഭാസം.
  • മരുഭൂമിയിൽ മരീചിക [Mirage) എന്ന പ്രതിഭാസം ഉണ്ടാകാനുള്ള കാരണം

     


Related Questions:

പുതിയ സ്റ്റീൽ പാത്രത്തിലാണ്, ഉപയോഗിച്ച സ്റ്റീൽ പാത്രത്തെക്കാൾ കൂടുതൽ നന്നായി പ്രതിബിംബം കാണാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
  2. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  3. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  4. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
    പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
    ' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :
    ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
    ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ ---- സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത് .