Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ്---------------

Aപ്രകാശ പ്രകീർണനം

Bപൂർണാന്തര പ്രതിഫലനം

Cഅപവർത്തനം

Dപ്രതിപതനം

Answer:

D. പ്രതിപതനം

Read Explanation:

പ്രതിപതനം

  • പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ് പ്രതിപതനം.

Screenshot 2025-01-21 154435.png
  • ദർപ്പണത്തിൽ പതിക്കുന്ന പ്രകാശ രശ്മി പതനരശ്മി (Incident ray).

  • പതനബിന്ദു പതനരശ്മി ദർപ്പണത്തിൽ പതിക്കുന്ന ബിന്ദുവാണ് പതനബിന്ദു .

  • ലംബം: പതനബിന്ദുവിൽ ദർപ്പണത്തിന് ലംബമായി വരയ്ക്കുന്ന രേഖയാണ് ലംബം (Normal).

  • പ്രതിപ‌തനരശ്മി: പ്രകാശം പതനബിന്ദുവിൽ തട്ടി തിരിച്ചുവരുന്ന രശ്മിയാണ് പ്രതിപതനരശ്മി (Reflected Ray)

  • പതനകോൺ - പതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പതനകോൺ.

  • പ്രതിപതനകോൺ- പ്രതിപതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പ്രതിപതനകോൺ്.


Related Questions:

ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ഐസക് ന്യൂട്ടൻ വികസിപ്പിച്ച പ്രകാശത്തിന്റെ കണികാ മാതൃക പ്രകാരം പ്രകാശ് ഊർജം ഏത് കണികകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു?
ന്യൂക്ലിയസ് - ഇലക്ട്രോൺ വ്യൂഹം ചാർജുള്ള വസ്തുക്കളായതിനാൽ അവ പരസ്പരം ബലം ചെലുത്തുന്നത് ഏത് നിയമം അനുസരിച്ചാണ്?