App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ _______________________എന്ന് വിളിക്കുന്നു .

Aപോളറൈസർ

Bഇൻഹിബിറ്ററുകൾ

Cഅനലൈസർ

Dഇവയൊന്നുമല്ല

Answer:

C. അനലൈസർ

Read Explanation:

  • സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ പോളറൈസർ എന്ന് വിളിക്കുന്നു.

  • പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ അനലൈസർ എന്ന് വിളിക്കുന്നു .





Related Questions:

ദ്വീതീയ വർണ്ണമാണ് _____ .
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ കൊഹറെന്റ് ശ്രോതസ്സുകൾക്കിടയിലെ അകലം പകുതിയാക്കുകയും സ്‌ക്രീനിലേക്കുള്ള അകലം ഇരട്ടി ആക്കുകയും ചെയ്‌താൽ ഫ്രിഞ്ജ് കനം—-----
100 cm ഫോക്കസ് ദൂരമുള്ള ഒരു ലെൻസിന്റെ പവർ ആയിരിക്കും.
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
‘LASER’ എന്ന പദം എന്തിന്റെ ചുരുക്കരൂപമാണ്?