Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ _______________________എന്ന് വിളിക്കുന്നു .

Aപോളറൈസർ

Bഇൻഹിബിറ്ററുകൾ

Cഅനലൈസർ

Dഇവയൊന്നുമല്ല

Answer:

C. അനലൈസർ

Read Explanation:

  • സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ പോളറൈസർ എന്ന് വിളിക്കുന്നു.

  • പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ അനലൈസർ എന്ന് വിളിക്കുന്നു .





Related Questions:

ഏറ്റവും കൂടുതൽ അപവർത്തനാങ്കം ഉള്ള വർണം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു അനുപ്രസ്ഥ തരംഗത്തിന്റെ (transverse wave) കമ്പനങ്ങളെ തരംഗ ദിശക്ക് ലംബമായ ഒരു പ്രതലത്തിലേക്ക് ചുരുക്കുന്നതാണ് പോളറൈസേഷൻ
  2. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് അപവർത്തനം
  3. പ്രകാശ പ്രതിഭാസങ്ങൾക്ക് കാരണം വൈദ്യുത മണ്ഡലങ്ങളാണ് .
  4. സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്ത പ്രകാശം ആക്കുവാൻ പോളറോയിഡുകൾ ഉപയോഗിക്കുന്നു
    പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
    4D പവർ ഉള്ള ഒരു ലെൻസിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക?
    പ്രകാശത്തെ കുറിച്ചുള്ള പഠനം