App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം ശൂന്യതയിൽ എല്ലായിപ്പോഴും എങ്ങനെ വ്യാപിക്കുന്നു?

Aനിശ്ചിത വ്യാപ്തത്തിൽ

Bനിശ്ചിത പ്രവേഗത്തിൽ

Cവ്യത്യസ്ത പ്രവേഗത്തിൽ

Dഇവയൊന്നുമല്ല

Answer:

B. നിശ്ചിത പ്രവേഗത്തിൽ

Read Explanation:

  • പ്രകാശം ശൂന്യതയിൽ എല്ലായിപ്പോഴും നിശ്ചിത പ്രവേഗത്തിൽ വ്യാപിക്കുന്നു.

  • പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം ഇതിനെ ബാധിക്കുന്നില്ല.


Related Questions:

എന്തിനെ അടിസ്ഥാനമാക്കിയാണ് സവിശേഷ ആപേക്ഷിക സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്.
ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് ആര്?
പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?
E = mc² എന്ന സമവാക്യം എന്തെല്ലാം തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?