Challenger App

No.1 PSC Learning App

1M+ Downloads
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

Aഐസക് ന്യൂട്ടൻ

Bഗലിലിയോ

Cആൽബർട്ട് ഐൻസ്റ്റീൻ

Dജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

Answer:

C. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തമാണ്, സവിശേഷ ആപേക്ഷിക സിദ്ധാന്തം.


Related Questions:

സ്ഥിര ആപേക്ഷിക പ്രവേഗത്തിൽ സഞ്ചരിക്കുന്ന രണ്ടു ഇനേർഷ്യൽ സിസ്റ്റത്തിന്റെ പരിവർത്തന സമവാക്യങ്ങൾ അറിയപ്പെടുന്നത് എന്ത്?
ഗലീലിയൻ ട്രാൻസ്ഫർമേഷൻ പ്രയോഗിക്കപ്പെടുന്നത് ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തം ഏത്?
എന്തിനെ അടിസ്ഥാനമാക്കിയാണ് സവിശേഷ ആപേക്ഷിക സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്.