പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?Aജലത്തിൽBവായുവിൽCഗ്ലാസിൽDശൂന്യതയിൽAnswer: D. ശൂന്യതയിൽ Read Explanation: പ്രകാശം പ്രകാശത്തെ കുറിച്ചുള്ള പഠനം ഒപ്റ്റിക്സ് പ്രകാശത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. പ്രകാശത്തിന്റെ വേഗം സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റര് . പ്രകാശം ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണ്. വേഗത ഏറ്റവും കുറഞ്ഞത് വജ്രത്തിലുമാണ്. പ്രകാശ സാന്ദ്രത ഏറ്റവും കുറവ് ശുന്യതയിലാണ് പ്രകാശം ഒരു അനുപ്രസ്ഥ തരംഗവും ശബ്ദം ഒരു അനുദൈർഘ്യതരംഗവുമാണ്. Read more in App