App Logo

No.1 PSC Learning App

1M+ Downloads
നദികളുടെ ആഴം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞുതോന്നുവാൻ കാരണം -- ആണ്.

Aപൂർണ്ണ ആന്തരഫലം

Bലംബമായി നോക്കുന്നതുകൊണ്ട്

Cഅപവർത്തനം

Dമരീചിക

Answer:

C. അപവർത്തനം

Read Explanation:

അപവർത്തനം

  • പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും(rarer) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് (denser) പ്രവേശിക്കുന്ന പ്രകാശരശ്മി ലംബത്തോട് അടുക്കുന്നു

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശരശ്മി ലംബത്തിൽ നിന്നും അകലുന്നു


Related Questions:

യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് ഏതാണ് ?
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –
വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശപ്രതിഭാസം ഏത്?