App Logo

No.1 PSC Learning App

1M+ Downloads
LASIK സര്ജറിയിൽ ഉപയോഗിക്കുന്ന കിരണം__________________

AUV കിരണം

BIR കിരണം

CX-RAY കിരണം

Dഇവയൊന്നുമല്ല

Answer:

A. UV കിരണം

Read Explanation:

  • LASIK സര്ജറിയിൽ ഉപയോഗിക്കുന്ന കിരണം UV ആണ്.


Related Questions:

ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് –
ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
രണ്ട് തരംഗങ്ങളുടെ ആയതികളുടെ അനുപാതം 5 : 1 ആണ് . ഇവ വ്യതികരണത്തിനു വിധേയമായാൽ Imax : Imin കണക്കാക്കുക
താഴെ തന്നിരിക്കുന്നവയിൽ തിരിച്ചറിയുക
സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമനത്തിന് ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?