App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്ന വർണകം ഏതാണ് ?

Aഹരിതകം a

Bഹരിതകം b

Cകരോട്ടിൻ

Dസന്തോഫിൽ

Answer:

A. ഹരിതകം a

Read Explanation:

ഹരിതകണങ്ങൾ 

  • പ്രകാശസംശ്ലേഷണം നടക്കുന്നത് ഹരിതകണങ്ങളിലാണ്.
  • ഇലകളിൽ മാത്രമല്ല, എവിടെയൊക്കെ ഹരിതകണങ്ങളുണ്ടോ അവിടെയെല്ലാം പ്രകാശസംശ്ലേഷണം നടക്കുന്നു.
  • ഹരിതകണത്തിലെ ഗ്രാനകളിലാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണ കങ്ങൾ കാണപ്പെടുന്നത്.
  • ഹരിതകം a (Chlorophyll a), ഹരിതകം b (Chlorophyll b), കരോട്ടിൻ (Carotene), സാന്തോഫിൽ (Xanthophyll) എന്നീ വർണകങ്ങളാണ് ഗ്രാനയിലുള്ളത്.
  • ഈ വർണകങ്ങൾക്കെല്ലാം പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുണ്ട്.
  • എന്നാൽ ഹരിതകം a യ്ക്ക് മാത്രമേ പ്രകാശസംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കാൻ കഴിയൂ.
  • മറ്റു വർണകങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്ത‌്‌ ഹരിതകം a യിലേക്ക് കൈമാറുന്നു.
  • അതിനാൽ ഇവയെ സഹാ യകവർണകങ്ങൾ (Accessory pigments) എന്നു വിളിക്കുന്നു.

Related Questions:

താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിൻ്റെ ഭാഗമായ പ്രകാശഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ?
സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :
ഉൽപ്പാദകർ സൂര്യപ്രകാശത്തിന് പകരം എന്ത് ഉപയോഗിച്ച്കൊണ്ട് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് കീമോസിന്തസിസ്?
കോശത്തിന്റെ ഊർജ നാണയം എന്ന് അറിയപ്പെടുന്നത് ?