App Logo

No.1 PSC Learning App

1M+ Downloads
പ്രകാശിക തന്തുക്കളിൽ പ്രയോജനപ്പെടുത്തുന്ന പ്രധാന പ്രകാശ പ്രതിഭാസം എന്താണ്?

Aഅപവർത്തനം

Bപ്രതിഫലനം

Cപൂർണ്ണാന്തര പ്രതിപതനം

Dവിസരണം

Answer:

C. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

  • പ്രകാശിക തന്തുക്കളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശ പ്രതിഭാസം പൂർണ്ണാന്തര പ്രതിപതനം (Total Internal Reflection - TIR) ആണ്.

  • ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.


Related Questions:

What is the refractive index of water?
പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് ________________
ഒരു ഓപ്റ്റിക്കൽ ഫൈബറിൽ നിന്നുള്ള പ്രകാശത്തിന്റെ 'ഫീൽഡ് പാറ്റേൺ' (Far-field Pattern) എന്നത് ഫൈബറിന്റെ അറ്റത്ത് നിന്ന് അകലെയായി പ്രകാശം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഈ പാറ്റേണിനെ സാധാരണയായി ഏത് തരം വിതരണം ഉപയോഗിച്ചാണ് വിവരിക്കുന്നത്?
മഴവിൽ ഉണ്ടാകുന്നതിന് കാരണം