App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതി എന്ന വാക്കിന്റെ വിപരീതപദം എന്ത്

Aകർമ്മം

Bവിക്രതം

Cവികൃതി

Dകരുണ

Answer:

C. വികൃതി

Read Explanation:

  • കർമ്മം - ആകർമ്മം

    കരുണ - ക്രൂരത

    നിന്ദ - സ്തുതി

    നിവൃത്തി -പ്രവൃത്തി


Related Questions:

അപഗ്രഥനം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ഭൂഷണം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗമം - സുഗമം

  2. ദുഷ്ടത - ശിഷ്ട്ത 

  3. നിന്ദ - ഉപമി 

  4. വാച്യം - ആംഗ്യം 

'പ്രാചീനം' എന്ന പദത്തിൻ്റെ വിപരീതപദം എഴുതുക.