App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?

Aജലമലിനീകരണം

Bവായുമലിനീകരണം

Cമണ്ണ് മലിനീലരണം

Dസമോഗ്

Answer:

A. ജലമലിനീകരണം

Read Explanation:

ജല മലിനീകരണം

  • പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം
  • ഇന്ത്യൻ ജലമലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്നത് - 1974
  • ശുദ്ധ ജലത്തിന്റെ BOD മൂല്യം 5ppm -ൽ താഴെ
  • ജലസംരക്ഷണത്തിനും ജലമലിനീകരണം തടയാനും വേണ്ടി അന്താരാഷ്ട്ര ജലദിനമായി ആചരിക്കുന്നത് - മാർച്ച് 21

Related Questions:

മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?

ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :

  1. സെൽവ മഴക്കാടുകൾ
  2. ഗിബ്സൺ മരുഭൂമി
  3. ഗ്രാൻ ചാക്കോ വനങ്ങൾ
  4. പാമ്പാസ് പുൽമേടുകൾ
    ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ?
    ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    Which of the following country has the highest biodiversity?