Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?

Aപ്രോട്ടീനുകൾ

Bലിപിഡുകൾ

Cകാർബോഹൈഡ്രേറ്റ്

Dന്യൂക്ലിക് ആസിഡുകൾ

Answer:

C. കാർബോഹൈഡ്രേറ്റ്

Read Explanation:

  • കാർബോഹൈഡ്രേറ്റ്:

    • പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ ആണ് കാർബോഹൈഡ്രേറ്റ്.

    • സാക്കറൈഡുകൾ എന്നും ഇതിനെ അറിയപ്പെടുന്നു.

    • സുപ്രധാനമായ അനേകം ധർമ്മങ്ങൾ ഇവയ്ക്കുണ്ട്.

    • ജീവികളിൽ ഊർജം സംഭരിച്ചു വക്കുന്നത് കാർബോഹൈഡ്രേറ്റുകൾ ആണ്.

    • ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് ,സ്റ്റാർച്ച് ,സെല്ലുലോസ് എന്നിവ ഉദാഹരണങ്ങൾ ആണ്


Related Questions:

എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ആവശ്യമായത് എന്ത്
ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?
പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം