App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട NIRF റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ സ്ഥാപനങ്ങളെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നതിൽ ശരിയായത് ഏത് ?

AIIT മദ്രാസ്, IIT ബോംബെ, IIT ഡെൽഹി, IISc ബംഗളുരു

BIIT മദ്രാസ്, IIT ഡെൽഹി, IISc ബംഗളുരു, IIT ബോംബെ

CIIT മദ്രാസ്, IISc ബംഗളുരു, IIT ബോംബെ, IIT ഡെൽഹി

DIIT മദ്രാസ്, IISc ബംഗളുരു, IIT ഡെൽഹി, IIT ബോംബെ

Answer:

C. IIT മദ്രാസ്, IISc ബംഗളുരു, IIT ബോംബെ, IIT ഡെൽഹി

Read Explanation:

• ഈ പട്ടികയിൽ മുൻപിൽ ഉള്ള കേരളത്തിലെ സ്ഥാപനം - കേരള സർവ്വകലാശാല (Rank 38) • സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമത് - കേരള സർവ്വകലാശാല • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്താണ് കേരള സർവ്വകലാശാല • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ പത്താം സ്ഥാനത്ത് CUSAT ഉം പതിനൊന്നാം സ്ഥാനത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയും ആണ് • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത് - അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ • രണ്ടാമത് - ജാദവ്പൂർ യൂണിവേഴ്‌സിറ്റി, കൊൽക്കത്ത • മൂന്നാമത് - സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി, പൂനെ • റാങ്കിങ് തയ്യാറാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം • NIRF - National Institutional Ranking Framework


Related Questions:

നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം ?
2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
What is the Human Development Index (HDI) primarily focused on?
2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?