"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?Aപ്രഭാ വർമ്മBടി ഡി രാമകൃഷ്ണൻCഎൻ എസ് മാധവൻDസി വി ബാലകൃഷ്ണൻAnswer: D. സി വി ബാലകൃഷ്ണൻ Read Explanation: • സി വി ബാലകൃഷ്ണൻ്റെ മറ്റു പ്രധാന രചനകൾ - ആയുസിൻ്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ, ദിശ, കാമമോഹിതം,Read more in App