App Logo

No.1 PSC Learning App

1M+ Downloads
വയനാട് ദുരന്തത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെ കുറിച്ച് "ഉറ്റവർ" എന്ന പേരിൽ കവിത എഴുതിയത് ആര് ?

Aബാലചന്ദ്രൻ ചുള്ളിക്കാട്

Bകൽപ്പറ്റ നാരായണൻ

Cറഫീഖ് അഹമ്മദ്

Dപ്രഭാ വർമ്മ

Answer:

D. പ്രഭാ വർമ്മ

Read Explanation:

• പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് പ്രഭാ വർമ്മ • 2024 ലെ സരസ്വതി സമ്മാൻ ജേതാവാണ് പ്രഭാ വർമ്മ


Related Questions:

1991 ലെ മികച്ച മലയാള ചലച്ചിത്രത്തിനും മികച്ച തിരക്കഥക്കുമുള്ള ദേശീയ അവാർഡ് നേടിയ ' കടവ് ' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ?
ചകോര സന്ദേശം രചിച്ചതാര്?
എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?
"സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ " എന്നത് ആരുടെ വരികളാണ് ?