Challenger App

No.1 PSC Learning App

1M+ Downloads
പ്രതികൂലസാഹചര്യങ്ങളാൽ നിർബന്ധിതമായി നടക്കുന്ന കുടിയേറ്റങ്ങളാണ് :

Aനിർബന്ധിത കുടിയേറ്റം

Bരാജ്യാന്തര ആഗമനം

Cആകർഷക കുടിയേറ്റം

Dആഭ്യന്തര കുടിയേറ്റം

Answer:

A. നിർബന്ധിത കുടിയേറ്റം


Related Questions:

2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള സംസ്ഥാനം ഏതാണ് ?
റോഡ് , നദി , തീരരേഖ എന്നിവക്ക് സമാന്തരമായി വികസിച്ചു വരുന്ന വാസസ്ഥല മാതൃകയാണ് :
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രത ഉള്ള സംസ്ഥാനം ഏതാണ് ?
ജലാശയങ്ങൾ , മേച്ചിൽപുറങ്ങൾ , ആരാധനാലയങ്ങൾ തുടങ്ങിയ സവിശേഷതകളെ ചുറ്റി രൂപം കൊള്ളുന്ന വാസസ്ഥല മാതൃക ?
അനുകൂലസാഹചര്യങ്ങളുള്ള പ്രദേശങ്ങളിൽ വളരെ അടുത്തായി നിരവധി പാർപ്പിടങ്ങൾ കാണപ്പെടുന്നു ഇതിനെ ______ എന്ന് വിളിക്കുന്നു .