പ്രതിക്രിയാധ്യാപനം ആരുടെ ആശയമാണ് ?Aകോൾബർഗ്Bബ്രൂണർCജീൻ പിയാഷെDവൈഗോട്സ്കിAnswer: D. വൈഗോട്സ്കി Read Explanation: കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോ്കി. എന്നാൽ അദ്ദേഹത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്കുപോലും അറിയൂ എന്ന ദുസ്ഥിതിയുണ്ട്. വായനയിലൂടെ ആശയങ്ങൾ ആർജിക്കുന്ന രീതിയാണിത്. Read more in App