App Logo

No.1 PSC Learning App

1M+ Downloads
പ്രതിബിംബത്തിന്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആകുന്ന ദർപ്പണം ഏതാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

Note:

  • ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ പോസിറ്റീവായും 
  • മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ നെഗറ്റീവ് ആയും പരിഗണിക്കണം.

Related Questions:

ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?
കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :
കോൺകേവ് ദർപ്പണത്തിൽ വസ്തു C യിൽ ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?