App Logo

No.1 PSC Learning App

1M+ Downloads
പ്രതിബിംബത്തിൽ സമയം 12.30 ആണ് യഥാർഥ സമയം എന്തായിരിക്കും?

A6.30

B12.30

C9.30

D11.30

Answer:

D. 11.30

Read Explanation:

12 നു ശേഷം ഉള്ള സമയം ആയതിനാൽ യഥാർഥ സമയം കാണാൻ 23.60 ൽ നിന്നു തന്നിരിക്കുന്ന സമയം കുറക്കുക 23.60 - 12.30 = 11.30


Related Questions:

ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത് ?
A clock seen through a mirror shows quarter past three. What is the correct time ?
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?
ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |