App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aതിരുവനന്തപുരം

Bജയ്‌പൂർ

Cതൂത്തുക്കുടി

Dലഖ്‌നൗ

Answer:

C. തൂത്തുക്കുടി

Read Explanation:

• നാവികസേനയുടെ നേതൃത്വത്തിലുള്ള മാരിടൈം തീയറ്റർ കമൻഡാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് • വ്യോമസേനയുടെ നേതൃത്വത്തിലാണ് ജയ്‌പൂർ തിയേറ്റർ കമാൻഡ് പ്രവർത്തിക്കുക • കരസേനയുടെ നേതൃത്വത്തിലാണ് ലഖ്‌നൗ തിയറ്റർ കമാൻഡ് പ്രവർത്തിക്കുക • കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ച് ഏകീകൃത പ്രവർത്തനശൈലി രൂപപ്പെടുത്തുകയാണ് 3 കമാൻഡുകളുടെ ലക്ഷ്യം


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
അസം റൈഫിൾസിന്റെ ആസ്ഥാനം എവിടെയാണ് ?
Which one of the following systems was displayed at Republic Day 2025 as part of India's counter-drone strategy?
ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽ ബേസ് നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?