App Logo

No.1 PSC Learning App

1M+ Downloads
പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :

Aഭക്ഷണ ചിലവ്

Bവസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള ചിലവ്

Cവായ്പകളുടെ ചിലവ്

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് : ഭക്ഷണ ചിലവ് വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള ചിലവ് വായ്പകളുടെ ചിലവ്


Related Questions:

താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

  1. ഒരുനിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു
  2. വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.
  3. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു
  4. സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.
    സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
    പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?
    ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
    ചിലവുകൾ എത്ര വിധം ?