App Logo

No.1 PSC Learning App

1M+ Downloads
പ്രത്യയമില്ലാത്ത വിഭക്തി ഏത് ?

Aനിർദ്ദേശിക

Bപ്രതിഗ്രാഹിക

Cസംയോജിക

Dഉദ്ദേശിക

Answer:

A. നിർദ്ദേശിക

Read Explanation:

നിർദ്ദേശിക

  • നാമത്തിനു മറ്റു പദങ്ങളോടുള്ള ബന്ധംകാണിക്കുന്നത് നിർദ്ദേശിക വിഭക്തിയാണ്

  • ഒരു നാമപദത്തെ മറ്റൊരു നാമപദമായോ ക്രിയാപദവുമായോ ബന്ധിപ്പിക്കുകയാണ് വിഭക്തിചെയുന്നത്

  • മലയാളത്തിൽ 7 വിഭക്തികളാണ് ഉള്ളത്

  • നിർദേശിക എന്നാൽ കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണ്

  • നിർദ്ദേശികയെ സൂചിപ്പിക്കാൻ പ്രത്യേകം പ്രത്യയമില്ല

  • ഉദാ :രാമൻ ,സീത ,മരം ,ജനം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ക്രിയയ്ക്ക് ആധാരമായ കാലത്തെയോ സ്ഥലത്തെയോ മനസിലാക്കാൻ സഹായിക്കുന്ന വിഭക്തി ഏതാണ് ?
"അനന്ദുവിൽ" ഇതിൽ അടങ്ങിയ വിഭക്തി ഏത്?
കാരകബന്ധം പറയാത്ത വിഭക്തി :
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?