"മിശ്രവിഭക്തി' എന്നറിയപ്പെടുന്നത് :
Aവിഭക്തിക്കു ശേഷം ഗതി ചേർത്ത് പ്രയോഗിക്കുന്നത്
Bനാമത്തോട് മറ്റൊരു നാമം ചേർത്ത് വിഭക്ത്യർഥം ജനിപ്പിക്കുന്നത്
Cപ്രകടമായ പ്രത്യയമില്ലാതെ വിഭക്ത്യർഥം ധ്വനിപ്പിക്കുന്നത്
Dശുദ്ധമായ വിഭക്തിയില്ലെ ങ്കിലും വിഭക്തിയുടെ സവിശേഷതയുള്ളത്